ഓൺലൈൻ ലോൺ തട്ടിപ്പ് ;മട്ടന്നൂർ സ്വദേശിക്ക് പണം നഷ്ടമായി

ഓൺലൈൻ ലോൺ തട്ടിപ്പ് ;മട്ടന്നൂർ സ്വദേശിക്ക് പണം നഷ്ടമായി
May 9, 2024 11:03 AM | By sukanya

 മട്ടന്നൂർ :ഓൺലൈൻ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂർ സ്വദേശിക്ക് 10749 രൂപ നഷ്ടമായി. പരാതിക്കാരൻ ഓൺലൈനിൽ പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു. ശേഷം ലോൺ ലഭിക്കുന്നതിനായി പ്രോസസ്സിംഗ് ചാർജ് നൽകണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു.

പിന്നീട് അപേക്ഷിച്ച തുകയോ പ്രോസസ്സിംഗ് ചാർജ് ആയി നൽകിയ തുകയോ തിരികെ നൽകാതെ വഞ്ചിക്കുകയായിരുന്നു. ക്രിപ്റ്റോ കോയിൻ വാങ്ങുന്നതിനായായി പണം കൈമാറിയ മയ്യിൽ സ്വദേശിക്ക് 10000 രൂപ നഷ്ടപ്പെട്ടു. ക്രിപ്റ്റോ ഇടപാട് നടത്തുന്ന പരാതിക്കാരൻ കോയിൻ വാങ്ങുന്നതിനായി പ്രതിക്ക് പണം അയച്ചുകൊടുക്കുകയും പണം ലഭിച്ചതോടെ പരാതിക്കാരന്റെ നമ്പർ ബ്ളോക്ക് ചെയ്യുകയുമായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഒ എൽ എക്സിൽ മൊബൈലിൻ്റെ പരസ്യം കണ്ട് വാങ്ങാൻ അഡ്വാൻസ് നൽകിയ മുഴപ്പിലങ്ങാട് സ്വദേശിക്ക് 4000 രൂപയും നഷ്ടപ്പെട്ടു. ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കുക. ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് റജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. *ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക*

Fake

Next TV

Related Stories
പെരുമ്പാവൂർ ജിഷ വധക്കേസ്:   കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയും

May 20, 2024 08:26 AM

പെരുമ്പാവൂർ ജിഷ വധക്കേസ്: കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയും

പെരുമ്പാവൂർ ജിഷ വധക്കേസ്: കേസിൽ ഇന്ന് ഹൈക്കോടതി വിധി...

Read More >>
വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42 വിദ്യാർഥികൾ

May 20, 2024 07:49 AM

വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42 വിദ്യാർഥികൾ

വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42...

Read More >>
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

May 20, 2024 06:41 AM

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന്...

Read More >>
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

May 19, 2024 09:22 PM

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

May 19, 2024 09:19 PM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു

May 19, 2024 08:13 PM

വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു

വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം...

Read More >>
Top Stories










News Roundup