പോളിൻ്റെ മകൾ സോനക്ക് ഫുൾ എ പ്ലസ്: അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി

പോളിൻ്റെ മകൾ സോനക്ക് ഫുൾ എ പ്ലസ്: അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി
May 9, 2024 01:21 PM | By sukanya

 കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം പോളിൻ്റെ മകൾ സോനാ പോൾ . എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. മികച്ച വിജയം നേടിയ നേടിയ സോനാ പോളിനെ അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി.

ഈ വിജയം ശരിക്കും പ്രചോദനം നൽകുന്നതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കുടുംബത്തെ നേരിൽ കണ്ടപ്പോൾ അവരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞതാണ്.വ്യക്തിപരമായ ഒരു ദുരന്തമുണ്ടായിട്ടും, ആപ്രതിസന്ധികൾക്കിടയിലും ദൃഢനിശ്ചയത്തോടെ പഠിച്ച് വളരെ മികച്ച പ്രകടനം കാഴ്ചവച്ചതിൽ സന്തോഷമുണ്ട്.

പ്രയാസകരമായ ഒരു സമയത്ത് പിന്തുണ നൽകിയ കുടുംബത്തെയും സ്കൂളിനെയും ഇതോടൊപ്പം അഭിനന്ദിക്കുന്നു. ഭാവി ജീവിതത്തിലും സോന മികച്ച വിജയം നേടട്ടെയെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും അഭിനന്ദന സന്ദേശത്തിൽ രാഹുൽ കുറിച്ചു.

Kalpetta

Next TV

Related Stories
പെരുമ്പാവൂർ ജിഷ വധക്കേസ്:   കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയും

May 20, 2024 08:26 AM

പെരുമ്പാവൂർ ജിഷ വധക്കേസ്: കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയും

പെരുമ്പാവൂർ ജിഷ വധക്കേസ്: കേസിൽ ഇന്ന് ഹൈക്കോടതി വിധി...

Read More >>
വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42 വിദ്യാർഥികൾ

May 20, 2024 07:49 AM

വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42 വിദ്യാർഥികൾ

വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42...

Read More >>
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

May 20, 2024 06:41 AM

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന്...

Read More >>
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

May 19, 2024 09:22 PM

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

May 19, 2024 09:19 PM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു

May 19, 2024 08:13 PM

വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു

വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം...

Read More >>
Top Stories










News Roundup