നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
May 9, 2024 01:30 PM | By sukanya

വയനാട്: വയനാട് എക്സൈസ് ഇൻ്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി മാനന്തവാടിയിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 H 6063 നമ്പർ  ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 4500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി (90 കി.ഗ്രാം.) ഷിഹാബ്.എൻ എന്നയാളെ പിടികൂടി.

പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾക്ക് ഒരു ലക്ഷത്തോളം രൂപ വില വരും. കർണ്ണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും വാങ്ങി മാനന്തവാടിയിലെ വിവിധ കേന്ദ്രങ്ങളിൽ ചില്ലറ വിൽപന നടത്തുന്നതിന് വേണ്ടിയാണ് ഇവ കടത്തി കൊണ്ടുവന്നത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പക്ടർ എ. പ്രജിത്തിൻ്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജിനോഷ്.പി.ആർ, ജോണി.കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ദീപു.എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ്.ഇ അഖിൽ.കെ.എം, ഡ്രൈവർ ഷിംജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Wayanad

Next TV

Related Stories
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം: പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

May 20, 2024 11:46 AM

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം: പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം: പ്രതി കുടക് സ്വദേശിയായ യുവാവെന്ന്...

Read More >>
ജില്ലാഫുട്ബോൾ അസോസിയേഷൻ:  വയനാട് സിഡിവിഷൻ ലീഗ് ചാമ്പ്യൻമാർ

May 20, 2024 10:39 AM

ജില്ലാഫുട്ബോൾ അസോസിയേഷൻ: വയനാട് സിഡിവിഷൻ ലീഗ് ചാമ്പ്യൻമാർ

ജില്ലാഫുട്ബോൾ അസോസിയേഷൻ: വയനാട് സിഡിവിഷൻ ലീഗ്...

Read More >>
ഹെലികോപ്റ്റർ ദുരന്തം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

May 20, 2024 10:27 AM

ഹെലികോപ്റ്റർ ദുരന്തം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഹെലികോപ്റ്റർ ദുരന്തം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി...

Read More >>
കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു

May 20, 2024 10:07 AM

കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു

കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ...

Read More >>
പെരുമ്പാവൂർ ജിഷ വധക്കേസ്:   കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയും

May 20, 2024 08:26 AM

പെരുമ്പാവൂർ ജിഷ വധക്കേസ്: കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയും

പെരുമ്പാവൂർ ജിഷ വധക്കേസ്: കേസിൽ ഇന്ന് ഹൈക്കോടതി വിധി...

Read More >>
വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42 വിദ്യാർഥികൾ

May 20, 2024 07:49 AM

വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42 വിദ്യാർഥികൾ

വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42...

Read More >>
Top Stories










News Roundup