എസ്എസ്എൽസി പുനർ മൂല്യനിർണയത്ത് അപേക്ഷ ഇന്ന് മുതൽ നൽകാം

എസ്എസ്എൽസി പുനർ മൂല്യനിർണയത്ത് അപേക്ഷ ഇന്ന് മുതൽ നൽകാം
May 9, 2024 01:42 PM | By sukanya

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവക്ക് അപേക്ഷകൾ ഇന്ന് മുതൽ നൽകാം. ഇന്ന് മുതൽ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ്: sslcexam.kerala.gov.in ഉപരിപഠന അർഹത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ 6 വരെ നടത്തും. യോഗ്യത നേടാത്തവർക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം.

ജൂൺ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ​ഗ്രേഡ് ഉൾപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ഓൺലൈനായി ലഭ്യമാക്കും.

Exam

Next TV

Related Stories
സ്വർണ്ണവില കുതിച്ചുയരുന്നു

May 20, 2024 12:43 PM

സ്വർണ്ണവില കുതിച്ചുയരുന്നു

സ്വർണ്ണവില കുതിച്ചുയരുന്നു...

Read More >>
സ്കൂൾ വിപണി സജീവമായി: കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകള്‍ ഒരുക്കിയാണ് വിപണി കാത്തിരിക്കുന്നത്

May 20, 2024 12:42 PM

സ്കൂൾ വിപണി സജീവമായി: കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകള്‍ ഒരുക്കിയാണ് വിപണി കാത്തിരിക്കുന്നത്

സ്കൂൾ വിപണി സജീവമായി: കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകള്‍ ഒരുക്കിയാണ് വിപണി കാത്തിരിക്കുന്നത്...

Read More >>
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ പോലീസ്

May 20, 2024 12:32 PM

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ പോലീസ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ പോലീസ്...

Read More >>
നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

May 20, 2024 12:32 PM

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ്...

Read More >>
കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

May 20, 2024 12:04 PM

കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി...

Read More >>
ചെന്നൈയിൽ ബാൽക്കണിയിൽ നിന്നും വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

May 20, 2024 12:01 PM

ചെന്നൈയിൽ ബാൽക്കണിയിൽ നിന്നും വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈയിൽ ബാൽക്കണിയിൽ നിന്നും വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മയെ മരിച്ച നിലയിൽ...

Read More >>
Top Stories