കൽപ്പറ്റയിൽ എം.ഡി. എം.എയുമായി യുവാവ് പിടിയിൽ

കൽപ്പറ്റയിൽ എം.ഡി. എം.എയുമായി യുവാവ് പിടിയിൽ
May 9, 2024 03:58 PM | By sukanya

കൽപ്പറ്റ : മുട്ടിൽ കുട്ടമംഗലം പിലാക്കൽ വീട്ടിൽ പി സാജിദ് (39)നെയാണ് കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി. കെ അബ്ബാസും സംഘവും പിടികൂടിയത്. ചെനംകൊല്ലി എന്ന സ്ഥലത്തു വച്ച് പോലീസ് പട്രോളിംഗിനിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച സാജിദിനെ പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിനുള്ളിൽ നിന്നും 0.7 ഗ്രാം എം. ഡി. എം. എ പിടിച്ചെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

mdma arrest in kalpetta

Next TV

Related Stories
കണ്ണൂർ പുതിയതെരുവിലെ റോഡിൻ്റെ അശാസ്ത്രീയത: ഒറ്റയാൾ പ്രതിഷേധവുമായി കെ.സി സലീം

May 20, 2024 01:53 PM

കണ്ണൂർ പുതിയതെരുവിലെ റോഡിൻ്റെ അശാസ്ത്രീയത: ഒറ്റയാൾ പ്രതിഷേധവുമായി കെ.സി സലീം

കണ്ണൂർ പുതിയതെരുവിലെ റോഡിൻ്റെ അശാസ്ത്രീയത: ഒറ്റയാൾ പ്രതിഷേധവുമായി കെ.സി...

Read More >>
 കണ്ണൂർ തളിപ്പറമ്പിൽ മാൻ കൊമ്പുമായി 2 പേർ പിടിയിൽ

May 20, 2024 01:04 PM

കണ്ണൂർ തളിപ്പറമ്പിൽ മാൻ കൊമ്പുമായി 2 പേർ പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ മാൻ കൊമ്പുമായി 2 പേർ...

Read More >>
കണ്ണൂരിൽ  കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 20, 2024 12:56 PM

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
വിരലിന് പകരം നാവ്: നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ഇന്ന് ചോദ്യം ചെയ്യും

May 20, 2024 12:54 PM

വിരലിന് പകരം നാവ്: നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ഇന്ന് ചോദ്യം ചെയ്യും

വിരലിന് പകരം നാവ്: നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ഇന്ന് ചോദ്യം...

Read More >>
സ്വർണ്ണവില കുതിച്ചുയരുന്നു

May 20, 2024 12:43 PM

സ്വർണ്ണവില കുതിച്ചുയരുന്നു

സ്വർണ്ണവില കുതിച്ചുയരുന്നു...

Read More >>
സ്കൂൾ വിപണി സജീവമായി: കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകള്‍ ഒരുക്കിയാണ് വിപണി കാത്തിരിക്കുന്നത്

May 20, 2024 12:42 PM

സ്കൂൾ വിപണി സജീവമായി: കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകള്‍ ഒരുക്കിയാണ് വിപണി കാത്തിരിക്കുന്നത്

സ്കൂൾ വിപണി സജീവമായി: കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകള്‍ ഒരുക്കിയാണ് വിപണി കാത്തിരിക്കുന്നത്...

Read More >>
Top Stories










News Roundup