റബറിൻ്റെ അകാലിക ഇലപൊഴിയിൽ തടയുന്നതിനായുള്ള ഓയിൽ സ്പ്രെ ചെയ്യുന്നു.

റബറിൻ്റെ അകാലിക ഇലപൊഴിയിൽ തടയുന്നതിനായുള്ള ഓയിൽ സ്പ്രെ ചെയ്യുന്നു.
May 9, 2024 07:08 PM | By sukanya

 കേളകം:റബറിൻ്റെ അകാലിക ഇലപൊഴിയിൽ തടയുന്നതിനായുള്ള ഓയിൽ സ്പ്രെ അടക്കാത്തോട് വിജയ റബർ കർഷക സംഘം നടത്തിക്കൊടുക്കും. ഓയിൽ സ്പ്രെ നടത്താൻ താൽപര്യമുള്ളവർ അടക്കാത്തോട് വിജയ റബർ കർഷക സംഘവുമായി മെയ് മാസം 25 ന് മുമ്പ് ബന്ധപ്പെട്ട് ബുക്ക് ചെയ്യണമെന്ന് സംഘം പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അറിയിച്ചു - 974722 3208,9947916996.

Kelakam

Next TV

Related Stories
വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല, പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത് : അബിൻ വടക്കേകര

May 20, 2024 02:58 PM

വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല, പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത് : അബിൻ വടക്കേകര

വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല, പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത് : അബിൻ വടക്കേകര, കെ എസ് യു ജില്ല...

Read More >>
പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

May 20, 2024 02:30 PM

പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച്...

Read More >>
ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

May 20, 2024 02:23 PM

ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം...

Read More >>
ഗുരുവായൂരിൽ പുതിയ റെക്കോർഡ്: ഇന്നലെ മാത്രം വരുമാനം 83 ലക്ഷം രൂപയ്ക്ക് മുകളിൽ

May 20, 2024 02:09 PM

ഗുരുവായൂരിൽ പുതിയ റെക്കോർഡ്: ഇന്നലെ മാത്രം വരുമാനം 83 ലക്ഷം രൂപയ്ക്ക് മുകളിൽ

ഗുരുവായൂരിൽ പുതിയ റെക്കോർഡ്: ഇന്നലെ മാത്രം വരുമാനം 83 ലക്ഷം രൂപയ്ക്ക് മുകളിൽ...

Read More >>
സ്നേഹ വീടിൻ്റെ താക്കോൽദാനം കൈമാറി

May 20, 2024 02:04 PM

സ്നേഹ വീടിൻ്റെ താക്കോൽദാനം കൈമാറി

സ്നേഹ വീടിൻ്റെ താക്കോൽദാനം...

Read More >>
കണ്ണൂർ പുതിയതെരുവിലെ റോഡിൻ്റെ അശാസ്ത്രീയത: ഒറ്റയാൾ പ്രതിഷേധവുമായി കെ.സി സലീം

May 20, 2024 01:53 PM

കണ്ണൂർ പുതിയതെരുവിലെ റോഡിൻ്റെ അശാസ്ത്രീയത: ഒറ്റയാൾ പ്രതിഷേധവുമായി കെ.സി സലീം

കണ്ണൂർ പുതിയതെരുവിലെ റോഡിൻ്റെ അശാസ്ത്രീയത: ഒറ്റയാൾ പ്രതിഷേധവുമായി കെ.സി...

Read More >>
Top Stories