കൂട്ടുപുഴയിലെ ലഹരി കടത്ത് കേസിലെ പ്രധാന കണ്ണിയെ ബംഗലുരുവിൽ നിന്ന് പിടികൂടി

കൂട്ടുപുഴയിലെ ലഹരി കടത്ത് കേസിലെ പ്രധാന കണ്ണിയെ ബംഗലുരുവിൽ നിന്ന് പിടികൂടി
May 9, 2024 09:26 PM | By sukanya

 ഇരിട്ടി: ലഹരി കടത്ത് കേസിലെ മറ്റൊരു പ്രധാന കണ്ണിയെ ബംഗലുരുവിൽ നിന്ന് പിടികൂടി. കഴിഞ്ഞ മാസം കൂട്ടുപുഴയിൽ നിന്ന് ഇരിട്ടി പൊലിസും കണ്ണൂർ റൂറൽ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് യുവാക്കളിൽ നിന്ന് എം ഡി എം എ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഇവർക്കു മയക്കുമരുന്ന് എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയായ കണ്ണൂർ ചെറുകുന്ന് സ്വദേശി സനോജ് (34) നെയാണ് ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ പി.കെ. ജിജീഷിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ബംഗലുരുവിൽ നിന്നും സാഹസികമായി പിടികൂടിയത്.

കുട്ടുപുഴയിൽ പിടിയിലായ സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ ലഭിച്ചിരുന്നു . കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളെ ക്കുറിച്ച് വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

koottupuzha Drug Smuggling Case

Next TV

Related Stories
വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല, പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത് : അബിൻ വടക്കേകര

May 20, 2024 02:58 PM

വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല, പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത് : അബിൻ വടക്കേകര

വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള മാർജിനൽ സീറ്റ്‌ വർധനയല്ല, പുതിയ പ്ലസ് വൺ ബാച്ചുകളാണ് മലയോരത്തിന് വേണ്ടത് : അബിൻ വടക്കേകര, കെ എസ് യു ജില്ല...

Read More >>
പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

May 20, 2024 02:30 PM

പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച്...

Read More >>
ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

May 20, 2024 02:23 PM

ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം...

Read More >>
ഗുരുവായൂരിൽ പുതിയ റെക്കോർഡ്: ഇന്നലെ മാത്രം വരുമാനം 83 ലക്ഷം രൂപയ്ക്ക് മുകളിൽ

May 20, 2024 02:09 PM

ഗുരുവായൂരിൽ പുതിയ റെക്കോർഡ്: ഇന്നലെ മാത്രം വരുമാനം 83 ലക്ഷം രൂപയ്ക്ക് മുകളിൽ

ഗുരുവായൂരിൽ പുതിയ റെക്കോർഡ്: ഇന്നലെ മാത്രം വരുമാനം 83 ലക്ഷം രൂപയ്ക്ക് മുകളിൽ...

Read More >>
സ്നേഹ വീടിൻ്റെ താക്കോൽദാനം കൈമാറി

May 20, 2024 02:04 PM

സ്നേഹ വീടിൻ്റെ താക്കോൽദാനം കൈമാറി

സ്നേഹ വീടിൻ്റെ താക്കോൽദാനം...

Read More >>
കണ്ണൂർ പുതിയതെരുവിലെ റോഡിൻ്റെ അശാസ്ത്രീയത: ഒറ്റയാൾ പ്രതിഷേധവുമായി കെ.സി സലീം

May 20, 2024 01:53 PM

കണ്ണൂർ പുതിയതെരുവിലെ റോഡിൻ്റെ അശാസ്ത്രീയത: ഒറ്റയാൾ പ്രതിഷേധവുമായി കെ.സി സലീം

കണ്ണൂർ പുതിയതെരുവിലെ റോഡിൻ്റെ അശാസ്ത്രീയത: ഒറ്റയാൾ പ്രതിഷേധവുമായി കെ.സി...

Read More >>
Top Stories