കേരളത്തിൽ കാലവർഷം മെയ് 31ഓടെ എത്തും

കേരളത്തിൽ കാലവർഷം മെയ് 31ഓടെ എത്തും
May 16, 2024 05:37 AM | By sukanya

തിരുവനന്തപുരം: കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂൺ 1നാണ് കാലവർഷം തുടങ്ങുക.

ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ്‌ 31 ഓടെ( 4 ദിവസം മുൻപോ /വൈകിയോ ) എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്.കഴിഞ്ഞ വർഷം 8 ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്.


Rain

Next TV

Related Stories
കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ കണ്ണൂർ സ്വദേശി അറസ്റ്റിൽ

Jun 1, 2024 05:49 AM

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ കണ്ണൂർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ കണ്ണൂർ സ്വദേശി...

Read More >>
പുകയില വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു

May 31, 2024 09:34 PM

പുകയില വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു

പുകയില വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു...

Read More >>
പോക്സോ ; മദ്ധ്യ വയസ്കൻ അറസ്റ്റിൽ

May 31, 2024 09:26 PM

പോക്സോ ; മദ്ധ്യ വയസ്കൻ അറസ്റ്റിൽ

പോക്സോ ; മദ്ധ്യ വയസ്കൻ...

Read More >>
എം.എ. സിറാജുദ്ദീൻ കൃഷി വകുപ്പിൽ നിന്ന് വിരമിച്ചു

May 31, 2024 09:21 PM

എം.എ. സിറാജുദ്ദീൻ കൃഷി വകുപ്പിൽ നിന്ന് വിരമിച്ചു

എം.എ. സിറാജുദ്ദീൻ കൃഷി വകുപ്പിൽ നിന്ന്...

Read More >>
വൈദ്യുതി മുടങ്ങും

May 31, 2024 09:01 PM

വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും...

Read More >>
ഗസ്റ്റ് അധ്യാപക ഒഴിവ്

May 31, 2024 08:55 PM

ഗസ്റ്റ് അധ്യാപക ഒഴിവ്

ഗസ്റ്റ് അധ്യാപക...

Read More >>
Top Stories