ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
May 16, 2024 12:33 PM | By sukanya

ഇരിട്ടി: കനത്ത മഴയ്ക്കൊപ്പം ഉണ്ടായ കാറ്റിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു.  കാർ ഓടിച്ചയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി _തളിപ്പറമ്പ് സംസ്ഥാന പാതയിൽ പെരുവംപറമ്പിൽ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആണ് അപകടം.

ഇരിക്കൂറിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന വള്ളിത്തോട് സ്വദേശി സി. ശുഹൈബ് ഓടിച്ച കാറിന് മുകളിലേക്കാണ് മരം വീണത്. പെരുവംപറമ്പ് പള്ളിക്ക് സമീപം റോഡരികിലെ അടിഭാഗം ദ്രവിച്ച കൂറ്റൻ പൂമരം കനത്ത കാറ്റിൽ റോഡിലേക്ക് പതിക്കുകയായിരുന്നു.

ഡ്രൈവിംങ്ങിനിടയിൽ മരം റോഡിലേക്ക് കടപുഴകി വരുന്നത് ശുഹൈബ് കണ്ടെങ്കിലും കാർ നിർത്തി പിറകിലോട്ട് എടുക്കുന്നതിനിടയിൽ മരം കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നെങ്കിലും ശുഹൈബിന് പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെടുകയാ യിരുന്നു .

Iritty

Next TV

Related Stories
ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്ന് ആക്ഷേപം

Nov 1, 2024 05:07 AM

ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്ന് ആക്ഷേപം

ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്ന്...

Read More >>
പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻ്ററിന് വൈ.എം സി.എ നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം

Nov 1, 2024 04:57 AM

പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻ്ററിന് വൈ.എം സി.എ നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം

പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻ്ററിന് വൈ.എം സി.എ നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ...

Read More >>
ജിമ്മി ജോർജ് അവാർഡ് ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്

Oct 31, 2024 07:40 PM

ജിമ്മി ജോർജ് അവാർഡ് ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്

ജിമ്മി ജോർജ് അവാർഡ് ഒളിമ്പ്യൻ അബ്ദുല്ല...

Read More >>
യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു

Oct 31, 2024 06:08 PM

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ...

Read More >>
'വഖഫ് ഭേദഗതി നിയമം 2024 ശില്‍പശാല' സംഘടിപ്പിച്ചു.

Oct 31, 2024 04:59 PM

'വഖഫ് ഭേദഗതി നിയമം 2024 ശില്‍പശാല' സംഘടിപ്പിച്ചു.

'വഖഫ് ഭേദഗതി നിയമം 2024 ശില്‍പശാല'...

Read More >>
ബിപിഎൽ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടിപി.ജി നമ്പ്യാർ അന്തരിച്ചു

Oct 31, 2024 01:46 PM

ബിപിഎൽ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടിപി.ജി നമ്പ്യാർ അന്തരിച്ചു

ബിപിഎൽ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടിപി.ജി നമ്പ്യാർ...

Read More >>
Top Stories

News Roundup

Entertainment News