---
title: "കണ്ണൂർ ജില്ലയിൽ 787 പേർക്ക് കൂടി കോവിഡ്"
english_title: "Covid 19 update kannur jan 14"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20808/covid-19-update-kannur-jan-14"
published_at: "2022-01-14T18:56:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/61e17a3d7a2b7_images - 2022-01-14T185715.145.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 787 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ജനുവരി 14 വെള്ളിയാഴ്ച 787 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 215 പേർ നെഗറ്റീവായി.

## Article Content

കണ്ണൂർ ജില്ലയിൽ ജനുവരി 14 വെള്ളിയാഴ്ച 787 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 215 പേർ നെഗറ്റീവായി.

വെള്ളിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3661. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2451628. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 297502.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20808/covid-19-update-kannur-jan-14)