ഭീഷ്മ പർവ്വത്തിലെ 'പറുദീസ' നാളെയെത്തും

ഭീഷ്മ പർവ്വത്തിലെ 'പറുദീസ' നാളെയെത്തും
Jan 14, 2022 07:22 PM | By Emmanuel Joseph

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുക്കുന്ന ചിത്രത്തിലെ 'പറുദീസ' എന്ന് തുടങ്ങുന്ന ഗാനം നാളെ ആറ് മണിക്ക് റിലീസ് ചെയ്യും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. സിനിമയുടെ പോസ്റ്ററുകള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതെ ഭീഷ്മപര്‍വ്വത്തിലെ ആദ്യഗാനത്തെക്കുറിച്ചുള്ള അപ്‌ഡേറ്റാണ് വന്നിരിക്കുന്നത്.'പറുദീസ' എന്ന് തുടങ്ങുന്ന ഗാനം നാളെ ആറ് മണിക്ക് റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സുഷിന്‍ ശ്യാമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി ആലപിച്ച ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാര്‍ ആണ് ഒരുക്കിയിരിക്കുന്നത്.

Beeshmaparvvam mammootty

Next TV

Related Stories
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

Jan 21, 2022 01:49 PM

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

കീഴൂരിടത്തിൽ മാധവിക്കുട്ടി (68)യാണ്...

Read More >>
രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

Jan 21, 2022 01:46 PM

രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ്...

Read More >>
കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

Jan 21, 2022 01:32 PM

കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കോൺഗ്രസ് ഓഫീസും, കൊടിമരവും നശിപ്പിച്ചു...

Read More >>
കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

Jan 21, 2022 01:30 PM

കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ...

Read More >>
Top Stories