ഓൺലൈൻ ക്ലാസ്; വിശദ മാർഗരേഖ തിങ്കളാഴ്ച

ഓൺലൈൻ ക്ലാസ്; വിശദ മാർഗരേഖ തിങ്കളാഴ്ച
Jan 14, 2022 07:53 PM | By Emmanuel Joseph

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നു 21 മു​ത​ൽ ഒ​ൻ​പ​താം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഓ​ണ്‍​ലൈ​നാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​ദ മാ​ർ​ഗ​രേ​ഖ തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കു​മെ​ന്നു മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള യോ​ഗ​ത്തി​നു ശേ​ഷ​മാ​കും വി​ശ​ദ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കു​ക. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക ഉ​ണ്ടെ​ന്ന് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്കൂ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​ത്.

Online-class

Next TV

Related Stories
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

Jan 21, 2022 01:49 PM

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

കീഴൂരിടത്തിൽ മാധവിക്കുട്ടി (68)യാണ്...

Read More >>
രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

Jan 21, 2022 01:46 PM

രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ്...

Read More >>
കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

Jan 21, 2022 01:32 PM

കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കോൺഗ്രസ് ഓഫീസും, കൊടിമരവും നശിപ്പിച്ചു...

Read More >>
കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

Jan 21, 2022 01:30 PM

കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ...

Read More >>
Top Stories