കുനൂർ ഹെലികോപ്റ്റർ അപകടം; പൈലറ്റിന്റെ പിഴവല്ലെന്ന് അന്വേഷണ റിപ്പോർട്ട്

കുനൂർ ഹെലികോപ്റ്റർ അപകടം; പൈലറ്റിന്റെ പിഴവല്ലെന്ന് അന്വേഷണ റിപ്പോർട്ട്
Jan 14, 2022 08:20 PM | By Emmanuel Joseph

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അട്ടിമറിയോ, യന്ത്രതകരാറോ പൈലറ്റിന്റെ പിഴവോ കാരണമല്ല അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മേഘങ്ങള്‍ക്ക് ഉള്ളിലേക്ക് കയറിയത് അപകടത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Kunoor helicopter accident

Next TV

Related Stories
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

Jan 21, 2022 05:22 PM

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍...

Read More >>
50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി

Jan 21, 2022 05:06 PM

50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി

കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി...

Read More >>
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

Jan 21, 2022 01:49 PM

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

കീഴൂരിടത്തിൽ മാധവിക്കുട്ടി (68)യാണ്...

Read More >>
Top Stories