കോവിഡ് സുരക്ഷാ നിയന്ത്രണം; സംസ്ഥാനത്ത് 12 ട്രെയിനുകൾ റദാക്കി

കോവിഡ് സുരക്ഷാ നിയന്ത്രണം; സംസ്ഥാനത്ത് 12 ട്രെയിനുകൾ റദാക്കി
Jan 14, 2022 09:03 PM | By Emmanuel Joseph

തിരുവനന്തപുരം: കൊവിഡ്‌ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് റെയില്‍ വേയുടെ നടപടി.

തിരുവനന്തപുരം ഡിവിഷന്‍

1)നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രെസ്സ്(no.16366).

2) കോട്ടയം-കൊല്ലം അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06431).

3) കൊല്ലം - തിരുവനന്തപുരം അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06425)

4) തിരുവനന്തപുരം - നാഗര്‍കോവില്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06435)

പാലക്കാട്‌ ഡിവിഷന്‍1

) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06023)

2)കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06024)

3)കണ്ണൂര്‍ - മംഗളൂരു അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06477).

4)മംഗളൂരു-കണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06478)

5)കോഴിക്കോട് - കണ്ണൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06481).

6)കണ്ണൂര്‍ - ചര്‍വത്തൂര്‍ അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06469)

7)ചര്‍വത്തൂര്‍-മംഗളൂരു അണ്റിസര്‍വ്ഡ് എക്സ്പ്രെസ്സ്(no.06491)

8) മംഗളൂരു-കോഴിക്കോട് എക്സ്പ്രെസ്(no.16610)

Covid train cancelled

Next TV

Related Stories
കോവിഡ് : നാലു ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി

Jan 21, 2022 05:29 PM

കോവിഡ് : നാലു ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി

നാലു ട്രെയിനുകള്‍ സര്‍വീസ്...

Read More >>
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

Jan 21, 2022 05:22 PM

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍...

Read More >>
50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി

Jan 21, 2022 05:06 PM

50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി

കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി...

Read More >>
Top Stories