ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു
Jan 14, 2022 10:40 PM | By Emmanuel Joseph

 ഇരിട്ടി: ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കരിക്കോട്ടക്കരിയിലെ പെരുമുറ്റത്തുംപുഴ കെ.ടി. ഇന്ദിരയെ സഹായിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. നിര്‍ധന കുടുംബാംഗമായ ഇന്ദിര ഇപ്പോള്‍ മംഗലാപുരത്ത് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്. വലിയ ഒരു തുക ഇപ്പോള്‍ തന്നെ ചിലവായി. ഇനിയും മുന്നോട്ടുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് അയ്യന്‍കുന്ന് പഞ്ചായത്ത് അംഗം സിബി വാഴക്കാല ചെയര്‍മാനും ടോമി വെട്ടിത്താനം കണ്‍വീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. സഹായ നല്‍കുന്നവര്‍ കേരള ഗ്രാമീണ്‍ ബാങ്ക് കരിക്കോട്ടക്കരി ശാഖയില്‍ 40426101034846 (ഐഎഫ്എസ്‌സി കോഡ്: കെഎല്‍ജിബി0040426) നമ്പര്‍ അക്കൗണ്ടിലേക്ക് നല്‍കാവുന്നതാണ്. ഗൂഗിള്‍പേ / ഫോണ്‍ പേ നമ്പര്‍: 8086850694 (ആനന്ദ് പി.എല്‍.)

Kt indira

Next TV

Related Stories
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

Jan 21, 2022 01:49 PM

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

കീഴൂരിടത്തിൽ മാധവിക്കുട്ടി (68)യാണ്...

Read More >>
രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

Jan 21, 2022 01:46 PM

രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ്...

Read More >>
കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

Jan 21, 2022 01:32 PM

കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കോൺഗ്രസ് ഓഫീസും, കൊടിമരവും നശിപ്പിച്ചു...

Read More >>
കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

Jan 21, 2022 01:30 PM

കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ...

Read More >>
Top Stories