കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു
Jan 21, 2022 05:22 PM | By Niranjana

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ജനുവരി 23, 30 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ് സി പരീക്ഷകളാണ് മാറ്റിവെച്ചത്.

ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാന കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി. ലാബോട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും മാറ്റിയിട്ടുണ്ട്.

ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കും മാറ്റി. പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പിഎസ് സി വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണെന്ന് പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Psc exams postponed

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള കേസ്:  തന്ത്രിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

Jan 11, 2026 07:48 AM

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു...

Read More >>
മൂന്നാമത്തെ ബലാത്സംഗ കേസ്:  രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

Jan 11, 2026 06:54 AM

മൂന്നാമത്തെ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

മൂന്നാമത്തെ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ...

Read More >>
വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

Jan 11, 2026 06:46 AM

വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

വാഹനങ്ങൾ വഴി തിരിച്ചു...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ തിരുന്നാൾ: ഭക്ത സാഗരമായി തിരുന്നാൾ പ്രദക്ഷിണം

Jan 11, 2026 06:42 AM

അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ തിരുന്നാൾ: ഭക്ത സാഗരമായി തിരുന്നാൾ പ്രദക്ഷിണം

അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ തിരുന്നാൾ: ഭക്ത സാഗരമായി തിരുന്നാൾ...

Read More >>
പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്നിന് തുടങ്ങും

Jan 10, 2026 10:26 PM

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്നിന് തുടങ്ങും

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്നിന്...

Read More >>
കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വ്യാപകമായി കണ്ണടച്ചു

Jan 10, 2026 07:14 PM

കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വ്യാപകമായി കണ്ണടച്ചു

കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വ്യാപകമായി...

Read More >>
Top Stories