എടപ്പുഴ ജനകീയ സമിതി ഓണാഘോഷം സംഘടിപ്പിച്ചു

എടപ്പുഴ ജനകീയ സമിതി ഓണാഘോഷം സംഘടിപ്പിച്ചു
Sep 18, 2024 08:23 PM | By sukanya

ഇരിട്ടി : എടപ്പുഴ ജനകീയ സമിതിയുടെ സംയുക്ത ഓണാഘോഷം എടപ്പുഴ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഫിലിപ്പ് ആറ്റുകടവിൽ ഉദ്ഘാടനം ചെയ്തു . എടപ്പുഴ ടൗണിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗം ഷൈനി വർഗീസ് അധ്യക്ഷത വഹിച്ചു. പാറയ്ക്കപ്പാറ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ബെനറ്റ് മുഖ്യ പ്രഭാഷണം നടത്തി.

ജോൺ ഒറ്റതെങ്ങുങ്കൽ, വിൻസി ജോൺ, അജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഓണ സദ്യ, വടംവലി, ഉറിയടി, ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകുന്നേരം നടന്ന സമാപന സമ്മേളനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു.

onam celebration in edapuzha

Next TV

Related Stories
ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

Aug 27, 2025 09:43 PM

ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ യൂത്ത് കോൺഗ്രസ്‌...

Read More >>
ഷട്ടിൽ ടൂർണമെന്റ് നടത്തി

Aug 27, 2025 07:05 PM

ഷട്ടിൽ ടൂർണമെന്റ് നടത്തി

ഷട്ടിൽ ടൂർണമെന്റ്...

Read More >>
കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം അനുവദിച്ചു

Aug 27, 2025 06:35 PM

കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം അനുവദിച്ചു

കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം...

Read More >>
ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

Aug 27, 2025 04:35 PM

ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം...

Read More >>
സ്കൂൾ കുട്ടികളിലെ കാഴ്ചവൈകല്യം കണ്ടെത്തുന്നതിനുള്ള പരിശീലന ക്ലാസ്സ് നൽകി

Aug 27, 2025 03:45 PM

സ്കൂൾ കുട്ടികളിലെ കാഴ്ചവൈകല്യം കണ്ടെത്തുന്നതിനുള്ള പരിശീലന ക്ലാസ്സ് നൽകി

സ്കൂൾ കുട്ടികളിലെ കാഴ്ചവൈകല്യം കണ്ടെത്തുന്നതിനുള്ള പരിശീലന ക്ലാസ്സ്...

Read More >>
വാട്ടർ എ ടി എംന്റെ ഉദ്ഘാടനം നിർവഹിച്ചു

Aug 27, 2025 03:39 PM

വാട്ടർ എ ടി എംന്റെ ഉദ്ഘാടനം നിർവഹിച്ചു

വാട്ടർ എ ടി എംന്റെ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

GCC News

//Truevisionall