കണ്ണൂർ : ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീ മെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളിലേക്ക് ജൂലൈ ഒന്‍പതിന് നടത്താനിരുന്ന സ്റ്റുഡന്റ് കൗണ്‍സിലര്‍ അഭിമുഖം ജൂലൈ 10 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു. ജില്ലാ ഐ ടി ഡി പി ഓഫീസിലാണ് അഭിമുഖം. ഫോണ്‍: 0497 700357.
interview