കണ്ണൂരിൽ ഗൃഹസന്ദർശനത്തിന് കെ പി സിസി പ്രസിഡൻ്റ് നേതൃത്വം നൽകും

കണ്ണൂരിൽ ഗൃഹസന്ദർശനത്തിന് കെ പി സിസി പ്രസിഡൻ്റ് നേതൃത്വം നൽകും
Aug 28, 2025 06:21 AM | By sukanya

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിന് കെപിസിസി ആഹ്വാനപ്രകാരമുള്ള ഭവന സന്ദർശന പരിപാടി 29 മുതൽ ജില്ലയിൽ നടക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഗൃഹസന്ദർശനത്തിന് പേരാവൂർ നിയമസഭാ മണ്ഡലത്തിൽ കെ പി സി സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ നേതൃത്വം നൽകും. 29ന് പായം, വള്ളിത്തോട്, അയ്യൻകുന്ന് 30ന് ആറളം, ചാവശ്ശേരി, 31ന് ഇരിട്ടി, കീഴ്പ്പള്ളി സെപ്റ്റംബർ ഒന്നിന് മുഴക്കുന്ന്, കണിച്ചാർ, കേളകം, രണ്ടിന് കരിക്കോട്ടക്കരി, പേരാവൂർ, കൊട്ടിയൂർ മണ്ഡലങ്ങളിലാണ് ഗൃഹ സന്ദർശനം നടക്കുക.

kannur

Next TV

Related Stories
വാട്‌സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ 'റൈറ്റിംഗ് ഹെല്‍പ്' എന്ന സഹായി എത്തി

Aug 28, 2025 01:23 PM

വാട്‌സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ 'റൈറ്റിംഗ് ഹെല്‍പ്' എന്ന സഹായി എത്തി

വാട്‌സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ 'റൈറ്റിംഗ് ഹെല്‍പ്' എന്ന സഹായി...

Read More >>
കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Aug 28, 2025 01:20 PM

കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
തിരുവനന്തപുരത്തു മനുഷ്യ - വന്യജീവി സംഘർഷലഘൂകരണത്തിനായി പ്രത്യേക ശില്പശാല

Aug 28, 2025 12:43 PM

തിരുവനന്തപുരത്തു മനുഷ്യ - വന്യജീവി സംഘർഷലഘൂകരണത്തിനായി പ്രത്യേക ശില്പശാല

തിരുവനന്തപുരത്തു മനുഷ്യ - വന്യജീവി സംഘർഷലഘൂകരണത്തിനായി...

Read More >>
നല്ലോണം മീനോണം : മടപ്പുരച്ചാലിൽ  മൽസ്യകൃഷി വിളവെടുപ്പ് നടത്തി

Aug 28, 2025 12:24 PM

നല്ലോണം മീനോണം : മടപ്പുരച്ചാലിൽ മൽസ്യകൃഷി വിളവെടുപ്പ് നടത്തി

നല്ലോണം മീനോണം : മൽസ്യകൃഷി വിളവെടുപ്പ്...

Read More >>
ഡോക്ടർ നിയമനം

Aug 28, 2025 12:10 PM

ഡോക്ടർ നിയമനം

ഡോക്ടർ...

Read More >>
രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം

Aug 28, 2025 12:09 PM

രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം

രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall