കണ്ണൂർ: പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ആഭിമുഖ്യത്തിൽ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒക്ടോബർ 10, 11, 12 തീയതികളിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പൈതൃകോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം ആഗസ്റ്റ് 29 വെള്ളിയാഴ്ച വൈകിട്ട് 4.30ന് കണ്ണൂർ ശിക്ഷക് സദനിൽ ചേരും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
kannur