കേളകം: കേരളം അതിദാരിദ്യ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതിൽ കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേളകം ടൗണിൽ എൽ ഡി എഫ് നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും .മധുര പലഹാര വിതരണവും നടത്തി. കേളകം ടൗണിൽ തങ്കമ്മ സ്കറിയ, കെ പി ഷാജി, മേരിക്കുട്ടി ജോൺസൺ, ജോർജ് വി.ഡി എന്നിവർ നേതൃത്വം നൽകി. മഞ്ഞളാംപുറം, കുണ്ടേരി, മീശക്കവല എന്നീ കേന്ദ്രങ്ങളിലും ആഹ്ലാദ പ്രകടനം നടന്നു.
Kelakam


_(22).jpeg)


.jpeg)


_(22).jpeg)


.jpeg)


























