വിവാഹ വായ്പാ പദ്ധതി: അപേക്ഷിക്കാം

വിവാഹ വായ്പാ പദ്ധതി: അപേക്ഷിക്കാം
Nov 2, 2025 05:24 AM | By sukanya

കണ്ണൂർ :കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ യുവതികളുടെ വിവാഹാവശ്യത്തിനായി നടപ്പിലാക്കുന്ന വിവാഹ വായ്പാ പദ്ധതിക്ക് കീഴിൽ ജില്ലയിലെ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട യുവതികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. പരമാവധി മൂന്നര ലക്ഷം രൂപയാണ് വായ്പ. കുടുംബ വാർഷിക വരുമാനം 7,00,000 രൂപയിൽ താഴെയുള്ള 18നും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

വായ്പാ തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. താൽപര്യമുള്ളവർക്ക് അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കും എ.കെ.ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04972705036, 9400068513

Applynow

Next TV

Related Stories
ബാണാസുരസാഗർ ജലാശയത്തിൽ സ്വദേശ മത്സ്യങ്ങളുടെ കേജ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദർശന പരിപാടി സംഘടിപ്പിച്ചു

Nov 2, 2025 04:22 PM

ബാണാസുരസാഗർ ജലാശയത്തിൽ സ്വദേശ മത്സ്യങ്ങളുടെ കേജ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദർശന പരിപാടി സംഘടിപ്പിച്ചു

ബാണാസുരസാഗർ ജലാശയത്തിൽ സ്വദേശ മത്സ്യങ്ങളുടെ കേജ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദർശന പരിപാടി...

Read More >>
അയ്യങ്കുന്നിൽ ചാണകപ്പൊടി നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Nov 2, 2025 04:12 PM

അയ്യങ്കുന്നിൽ ചാണകപ്പൊടി നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

അയ്യങ്കുന്നിൽ ചാണകപ്പൊടി നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം...

Read More >>
കരിക്കോട്ടക്കരി യിൽ വനിതാ കഫേ ഉദ്ഘാടനം ചെയ്തു

Nov 2, 2025 03:52 PM

കരിക്കോട്ടക്കരി യിൽ വനിതാ കഫേ ഉദ്ഘാടനം ചെയ്തു

കരിക്കോട്ടക്കരി യിൽ വനിതാ കഫേ ഉദ്ഘാടനം...

Read More >>
നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ കാറിൽ ട്രാവലർ ഇടിച്ച് അപകടം: 12 പേർക്ക് പരിക്കേറ്റു

Nov 2, 2025 02:42 PM

നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ കാറിൽ ട്രാവലർ ഇടിച്ച് അപകടം: 12 പേർക്ക് പരിക്കേറ്റു

നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ കാറിൽ ട്രാവലർ ഇടിച്ച് അപകടം: 12 പേർക്ക്...

Read More >>
കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; കണ്ണൂരിൽ 3 മെഡിക്കൽ വിദ്യാർഥികളും മുങ്ങിമരിച്ചു

Nov 2, 2025 02:34 PM

കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; കണ്ണൂരിൽ 3 മെഡിക്കൽ വിദ്യാർഥികളും മുങ്ങിമരിച്ചു

കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; കണ്ണൂരിൽ 3 മെഡിക്കൽ വിദ്യാർഥികളും...

Read More >>
പയ്യാമ്പലത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ മെഡിക്കൽ വിദ്യാർഥിയെയും കണ്ടെത്തി

Nov 2, 2025 02:12 PM

പയ്യാമ്പലത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ മെഡിക്കൽ വിദ്യാർഥിയെയും കണ്ടെത്തി

പയ്യാമ്പലത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ മെഡിക്കൽ വിദ്യാർഥിയെയും കണ്ടെത്തി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall