ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിക്കോട്ടക്കരി വളയംകോടിൽ ആരംഭിച്ച വനിതാ കഫേ പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ, ജോസ് എ വൺ , ജോസഫ് വട്ടുകുളം, സി ഡി എസ് ചെയർപേഴ്സൺ മിനി സതീശൻ, സി ഡി എസ് മെമ്പർ ബിന്ദു, ഷിമ്മ എന്നിവർ പ്രസംഗിച്ചു.
Karikkottakari




.jpeg)






.jpeg)



























