ആറളം ഫാമിലെ സെക്യൂരിറ്റി വിഭാഗത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു

ആറളം ഫാമിലെ സെക്യൂരിറ്റി വിഭാഗത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു
Nov 12, 2025 09:52 AM | By sukanya

ആറളം:  ഫാമിലെ സെക്യൂരിറ്റി വിഭാഗത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ നിയോഗിക്കുന്നതിന് പുനരധിവാസ മേഖലയിൽ നിന്നും എസ്.എസ്.എൽ.സി. പാസായവരും, 18 നും 35 നും ഇടയിൽ പ്രായമായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, കൈവശരേഖ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ് എന്നിവയുൾപ്പെടെ 24.11.2025 ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ആയതിനാൽ മേൽ വിവരം അങ്ങയുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളെ പ്രമോട്ടർമാർ മുഖാന്തിരം വിവരം അറിയിക്കണം .

Aralam farm

Next TV

Related Stories
അയോത്തുംചാൽ ചാണപ്പാറയിൽ വാഹനാപകടം

Nov 12, 2025 01:23 PM

അയോത്തുംചാൽ ചാണപ്പാറയിൽ വാഹനാപകടം

അയോത്തുംചാൽ ചാണപ്പാറയിൽ...

Read More >>
 കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ

Nov 12, 2025 12:56 PM

കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ

കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ...

Read More >>
ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും: തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ

Nov 12, 2025 12:32 PM

ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും: തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ

ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും: തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ...

Read More >>
ശബരിമല തീർഥാടനത്തിന് 16-ന് നട തുറക്കും

Nov 12, 2025 11:22 AM

ശബരിമല തീർഥാടനത്തിന് 16-ന് നട തുറക്കും

ശബരിമല തീർഥാടനത്തിന് 16-ന് നട...

Read More >>
ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ: അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തി

Nov 12, 2025 10:33 AM

ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ: അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തി

ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ: അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തി...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി

Nov 12, 2025 10:19 AM

തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി

തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റ് വിഭജനം...

Read More >>
Top Stories

News Roundup