കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. സിപിഎം 16 സീറ്റുകളിൽ മത്സരിക്കും.
സിപിഐ - 03, കേരള കോൺഗ്രസ് എം -01, ആർജെഡി -01, എൻസിപി-01, എൻസിപി-01, ഐൻഎൽ-01, ജെഡിഎസ്-01, കേരള കോൺ ഗ്രസ് എസ്-01 എന്നിങ്ങനെയാണ് വിഭജനം.
Local body elections; LDF seat distribution in Kannur district panchayat completed




_(30).jpeg)

.jpeg)




_(30).jpeg)


.jpeg)

.jpeg)





















