കണ്ണൂർ : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിൽ മുഴുവൻ ഡിവിഷനിലും എൻ.ഡി.എ മത്സരിക്കുമെന്ന് ബി.ജെ പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.42 ഡിവിഷനിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.നിലവിലെ കോർപറേഷനിലെ ബി.ജെ.പി. അംഗം വി.കെ. ഷൈജു ഉൾപ്പെടെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.ബി.ജെ.പി. ജില്ലാ അധ്യഷൻ കെ.കെ. വിനോദ് കുമാർ, മേഖല അധ്യക്ഷൻ കെ. ശ്രീകാന്ത് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Apabdullakuttyaboutelection






































