സ്കൂളുകളിൽ പഠനയാത്ര പോകുമ്പോൾ മുൻകൂട്ടി അറിയിക്കണം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി MVD

സ്കൂളുകളിൽ പഠനയാത്ര പോകുമ്പോൾ മുൻകൂട്ടി അറിയിക്കണം:  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി MVD
Nov 14, 2025 10:11 AM | By sukanya

തിരുവനന്തപുരം:  സ്കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടർ‌ വാഹന വകുപ്പ്. ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്‌മെന്റുകൾ ആർടിഒയെ അറിയിക്കണമെന്നും ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും അറിയിക്കണമെന്നും നിർദേശം. എംവിഡി ബസുകൾ പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിർദേശങ്ങൾ നൽകും. പരിശോധിക്കാത്ത ബസ്സിന് അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം പ്രിൻസിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.

പല ടൂർ ബസ്സുകളിൽ എമർജൻസി എക്സിറ്റ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനവുമില്ല. ഡ്രൈവർമാരുടെയും അശ്രദ്ധമായ പെരുമാറ്റം അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായി എം വി ഡി പറഞ്ഞു. പഠനയാത്രകൾക്ക് രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പഠനയാത്രകൾക്ക് ഉപയോഗിയ്ക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.

കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ഉണ്ട്. യാത്രയ്ക്ക് മുൻ‌കൂർ സമ്മതപത്രം കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും മേടിയ്ക്കണം. യാത്രകൾ സ്കൂൾ മേലധികാരിയുടെ പൂർണ നിയന്ത്രണത്തിലാകണമെന്നും നിർദേശമുണ്ട്. ഇതിന് പിന്നാലെയാണ് എംവിഡിയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

MVD warns educational institutions to inform schools in advance when going on field trips

Next TV

Related Stories
മുൻ എ സി പി യുടെ സ്ഥാനാർത്ഥിത്വം ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുത്തതിൻ്റെ പ്രതിഫലം: അഡ്വ. മാർട്ടിൻ ജോർജ്

Nov 14, 2025 11:28 AM

മുൻ എ സി പി യുടെ സ്ഥാനാർത്ഥിത്വം ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുത്തതിൻ്റെ പ്രതിഫലം: അഡ്വ. മാർട്ടിൻ ജോർജ്

മുൻ എ സി പി യുടെ സ്ഥാനാർത്ഥിത്വം ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുത്തതിൻ്റെ പ്രതിഫലം: അഡ്വ. മാർട്ടിൻ...

Read More >>
ഡൽഹി സ്ഫോടന കേസിലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകും:  കേന്ദ്രമന്ത്രി അമിത് ഷാ.

Nov 14, 2025 10:38 AM

ഡൽഹി സ്ഫോടന കേസിലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകും: കേന്ദ്രമന്ത്രി അമിത് ഷാ.

ഡൽഹി സ്ഫോടന കേസിലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകും: കേന്ദ്രമന്ത്രി അമിത്...

Read More >>
ഡൽഹിയിൽ  കാർ സ്ഫോടനം നടത്തിയ മുഖ്യസൂത്രധാരൻ ഡോ. ഉമർ മുഹമ്മദിൻ്റെ വീട് തകര്‍ത്ത് സുരക്ഷാ സേന.

Nov 14, 2025 10:34 AM

ഡൽഹിയിൽ കാർ സ്ഫോടനം നടത്തിയ മുഖ്യസൂത്രധാരൻ ഡോ. ഉമർ മുഹമ്മദിൻ്റെ വീട് തകര്‍ത്ത് സുരക്ഷാ സേന.

ഡൽഹിയിൽ കാർ സ്ഫോടനം നടത്തിയ മുഖ്യസൂത്രധാരൻ ഡോ. ഉമർ മുഹമ്മദിൻ്റെ വീട് തകര്‍ത്ത് സുരക്ഷാ സേന....

Read More >>
ബീഹാറിൽ വിജയം ഉറപ്പിക്കാൻ എൻഡിഎ

Nov 14, 2025 10:11 AM

ബീഹാറിൽ വിജയം ഉറപ്പിക്കാൻ എൻഡിഎ

ബീഹാറിൽ വിജയം ഉറപ്പിക്കാൻ...

Read More >>
ഇന്ന് ലോക പ്രമേഹ ദിനം.

Nov 14, 2025 10:02 AM

ഇന്ന് ലോക പ്രമേഹ ദിനം.

ഇന്ന് ലോക പ്രമേഹ ദിനം....

Read More >>
ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്തേക്കും

Nov 14, 2025 08:03 AM

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്തേക്കും

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് ചോദ്യം...

Read More >>
Top Stories










Entertainment News