ഡൽഹി : ഡൽഹി സ്ഫോടന കേസിലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അവർക്ക് പരമാവധി ശിക്ഷ നൽകും. കുറ്റവാളികൾക്കുള്ള ശിക്ഷ ലോകത്തിന് നൽകുന്ന സന്ദേശമായിരിക്കുമെന്നും ഇനി ആരും ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ധൈര്യപ്പെടരുതെന്നും അമിത്ഷാ പറഞ്ഞു.
Maximum punishment will be given to the culprits in the Delhi blast case: Union Minister Amit Shah.






.jpeg)






.jpeg)
.jpeg)
.jpg)





















