കണ്ണൂർ : ജവഹർലാൽ നെഹറുവിന്റെ 136-ആം ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.പുഷ്പാർച്ചനയ്ക്ക് ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . നേതാക്കളായ പ്രൊഫ :എ ഡി മുസ്തഫ ,അഡ്വ: ടി ഒ മോഹനൻ,വി വി പുരുഷോത്തമൻ ,റിജിൽ മാക്കുറ്റി , സുരേഷ് ബാബു എളയാവൂർ,അമൃത രാമകൃഷ്ണൻ , ടി ജയകൃഷ്ണൻ ,അഡ്വ.റഷീദ് കവ്വായി ,അഡ്വ.ലിഷ ദീപക്ക് ,പി മുഹമ്മദ് ഷമ്മാസ് ,ജോഷി കണ്ടത്തിൽ , കാട്ടാമ്പള്ളി രാമചന്ദ്രൻ,കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ്,അഡ്വ. പി ഇന്ദിര , കല്ലിക്കോടൻ രാഗേഷ്,എ ടി നിഷാത്ത് ,രഞ്ജിത്ത് താളിക്കാവ് , പി അനൂപ് തുടങ്ങിയവർ സംസാരിച്ചു.
Kannurdcc





































