കരിക്കോട്ടക്കരി : കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി ടൗണിൽ പുഷ്പാർച്ചനയും നെഹ്‌റു അനുസ്മരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു . കെ.സി. ചാക്കോ, ബേബി ചിറ്റേത്ത്, ബിജോയ് വട്ടുകുളം,സിനോജ് കളരൂപാറ, റെന്നി ആലപ്പാട്ട്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിൻ തോമസ്, കെ.വി. സെബാസ്റ്റ്യൻ , ബിജു കലയക്കാട്ടിൽ, ലിജോ ചോളിയിൽ, അജയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു .
Karikkottakari




































