വെക്കളം: വെക്കളം എ. യു. പി. സ്കൂളിൽ ശിശുദിനാ ഘോഷം നടന്നു. ശിശുദിന റാലി, നെഹ്റു തൊപ്പി നിർമ്മാണം, ശിശുദിന പരിപാടി കൾ എന്നി വ നടന്നു.പോഷൻ പക്വാഡയുടെ ഭാഗമായി ഇന്ദു ടീച്ചർ കുട്ടികൾക്ക് പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെ ക്കുറിച്ച് ക്ലാസ്സ് എടുത്തു. വ്യക്തി ജീവിതത്തിൽ ശുചിത്വത്തിൻ്റെപ്രാധാന്യ ത്തെക്കുറിച്ച് കാന്തി മതി ടീച്ചർ ക്ലാസ്സെടുത്തു.
ശിശുദിനാ ഘോഷത്തോടൊപ്പം, പലഹാര മേളയും നടന്നു. അധ്യാപ കരായ നിഷ.വി.ഐ., പ്രിയ, വൃന്ദ, ശ്രീജിത്ത് ' എ. ഇ ,ആശ്രിത് , എന്നിവർ പലഹാര മേളയ്ക്ക് നേതൃത്വം നൽകി. ശിശുദിനാ ഘോഷ ചടങ്ങിൽ ബിന്ദു' ടി, അനുശ്രീ' ' ജി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.'
Children's Day celebration held at Vekkalam A. U. P. School






































