ശബരിമല സ്വര്‍ണക്കൊള്ളയിൽ കേസെടുക്കാൻ ഇഡി

ശബരിമല സ്വര്‍ണക്കൊള്ളയിൽ കേസെടുക്കാൻ ഇഡി
Nov 14, 2025 08:17 PM | By sukanya

കൊച്ചി: ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആർ, അനുബന്ധ മൊഴികൾ എന്നിവയുടെ പകർപ്പാണ് തേടിയിരിക്കുന്നത്. കേസെടുക്കുന്നതിന് മുന്നോടിയായാണ് എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ‍ഡി കോടതിയെ സമീപിച്ചത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജൻസി ഹൈക്കോടതിയിൽ എത്തിയത്.

ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം. സ്വർണക്കൊളളയിലെ കളളപ്പണ ഇടപാട് പരിശോധിക്കുമെന്ന് ഇഡി വൃത്തങ്ങൾ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Sabarimala

Next TV

Related Stories
വെക്കളം എ. യു. പി. സ്കൂളിൽ ശിശുദിനാ ഘോഷം നടന്നു

Nov 14, 2025 06:17 PM

വെക്കളം എ. യു. പി. സ്കൂളിൽ ശിശുദിനാ ഘോഷം നടന്നു

വെക്കളം എ. യു. പി. സ്കൂളിൽ ശിശുദിനാ ഘോഷം...

Read More >>
കാപ്പാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും സംഘടിപ്പിച്ചു

Nov 14, 2025 04:58 PM

കാപ്പാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും സംഘടിപ്പിച്ചു

കാപ്പാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും...

Read More >>
കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

Nov 14, 2025 04:21 PM

കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ശിശുദിനാഘോഷം...

Read More >>
അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ വിജയോത്സവവും ശിശുദിനാഘോഷവും നടത്തി

Nov 14, 2025 04:06 PM

അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ വിജയോത്സവവും ശിശുദിനാഘോഷവും നടത്തി

അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ വിജയോത്സവവും ശിശുദിനാഘോഷവും...

Read More >>
പുഷ്പാർച്ചനയും നെഹ്‌റു അനുസ്മരണവും സംഘടിപ്പിച്ചു

Nov 14, 2025 03:27 PM

പുഷ്പാർച്ചനയും നെഹ്‌റു അനുസ്മരണവും സംഘടിപ്പിച്ചു

പുഷ്പാർച്ചനയും നെഹ്‌റു അനുസ്മരണവും...

Read More >>
മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

Nov 14, 2025 03:21 PM

മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിൽ ശിശുദിനാഘോഷം...

Read More >>
Top Stories

News Roundup