ഡിസംബറിലെ കറണ്ട് ബില്ലിൽ വരുന്നത് വലിയ മാറ്റം! കെഎസ്ഇബിയിൽ നിന്നും ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത

ഡിസംബറിലെ കറണ്ട് ബില്ലിൽ വരുന്നത് വലിയ മാറ്റം! കെഎസ്ഇബിയിൽ നിന്നും ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത
Dec 2, 2025 05:20 AM | By sukanya

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ വക ആശ്വാസ വാർത്ത. ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു. സെപ്റ്റംബർ - നവംബർ കാലയളവിൽ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതായി കെഎസ്ഇബി അറിയിച്ചു.

പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും, രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്നാണ് കെഎസ്ഇബി അറിയിച്ചിട്ടുള്ളത്.

സെപ്റ്റംബർ മുതൽ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്. ഇതിലാണ് കെഎസ്ഇബി ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്. സർ ചാർജ് പരിധി എടുത്ത് കളഞ്ഞതോടെ സർ ചാർജ് ഉയരുമെന്ന് ചില മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇത് മുൻ നിർത്തി വൈദ്യതി മന്ത്രിയുടെ ഓഫിസാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്.

Kseb

Next TV

Related Stories
കൂട്ടുപുഴയിൽ നിന്ന് വീണ്ടും എം ഡി എം എ പിടികൂടി

Dec 2, 2025 05:29 AM

കൂട്ടുപുഴയിൽ നിന്ന് വീണ്ടും എം ഡി എം എ പിടികൂടി

കൂട്ടുപുഴയിൽ നിന്ന് വീണ്ടും mdma...

Read More >>
ബി സി സി പി എൻ കോഴ്സ്

Dec 2, 2025 05:25 AM

ബി സി സി പി എൻ കോഴ്സ്

ബി സി സി പി എൻ...

Read More >>
ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വിതരണം ചെയ്തു

Dec 1, 2025 09:53 PM

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വിതരണം ചെയ്തു

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വിതരണം...

Read More >>
അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ

Dec 1, 2025 09:21 PM

അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ

അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ...

Read More >>
അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസ്:  രാഹുൽ ഇ‍ൗശ്വറിന് ജാമ്യമില്ല.

Dec 1, 2025 06:28 PM

അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസ്: രാഹുൽ ഇ‍ൗശ്വറിന് ജാമ്യമില്ല.

അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസ്: രാഹുൽ ഇ‍ൗശ്വറിന്...

Read More >>
എയ്ഡ്സ് ദിനാചാരണവും ബോധവൽക്കരണവും നടത്തി

Dec 1, 2025 04:49 PM

എയ്ഡ്സ് ദിനാചാരണവും ബോധവൽക്കരണവും നടത്തി

എയ്ഡ്സ് ദിനാചാരണവും ബോധവൽക്കരണവും...

Read More >>
Top Stories

News Roundup