കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗം ജില്ലാ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററിൽ നടത്തുന്ന ബി സി സി പി എൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എസ് സി, ബി എസ് സി നഴ്സിംഗ് യോഗ്യതയുള്ളവർക്കും ജനറൽ നഴ്സിംഗ് ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ പത്തിന് വൈകീട്ട് നാല് മണിക്കകം ജില്ലാ ആശുപത്രി സാന്ത്വന ചികിത്സാ വിഭാഗത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447016894, 9895179071 നമ്പറുകളിൽ ബന്ധപ്പെടാം.
Applynow


.jpeg)
.jpeg)





.jpeg)
.jpeg)



























