ഇരിട്ടി :കൂട്ടുപുഴയിൽ നിന്ന് വീണ്ടും mdma പിടികൂടി. ഇരിട്ടി Si ഷറഫുദീനും സംഘവും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ഡാൻസഫ് അംഗങ്ങൾ ആയ നിഷാദ് ജിജിമോൻ ഷൌക്കത്ത് അനൂപ് എന്നിവരും ചേർന്നാണ് 6 ഗ്രാം mdma യുമായി യുവാവിനെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് ബൈക്കിൽ വരുമ്പോഴാണ് കൂട്ടുപുഴയിൽ വെച്ചു ഇയാൾ പിടിയിലാക്കുന്നത്
തളിപ്പറമ്പ് എഴോo സ്വദേശി ആൽവിൻ ആണ് പിടിയിലായത്. സീനിയർ സിവിൽ പോലീസ് ഷിഹാബുദീൻ, സിപി ഓ നിസാമുദ്ധീൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു
Mdma


.jpeg)
.jpeg)





.jpeg)
.jpeg)



























