തെറ്റുവഴി : കരിമ്പോയിൽ ഭാഗത്ത് പുലിയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ. ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ പുലിയുടെ കാൽപാടുകൾ തന്നെയാണ് എന്നും, ജനങ്ങൾ ജാഗ്രത പാലിക്കാനും അറിയിച്ചിട്ടുണ്ട്
Locals say they saw leopard footprints in the Karimboil area .



.jpeg)
.jpeg)





.jpeg)
.jpeg)























