രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍

രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍
Dec 2, 2025 09:56 AM | By sukanya

തിരുവനന്തപുരം ::സൈബര്‍ അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടത്.ഭക്ഷണം വേണ്ടെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. ഇന്നലെ വെള്ളം മാത്രമാണ് കുടിച്ചത്. ഇന്നലെ റിമാന്‍ഡ് ഉത്തരവ് വന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണ് ജയിലില്‍ നിരാഹാരമിരിക്കും എന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു.

കേസിലെ അതിജീവിതയെ അപമാനിച്ച രണ്ട് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. എറണാകുളം സൈബര്‍ പൊലീസാണ് രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തത്. റസാഖ് പി എ, രാജു വിദ്യകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഐടി ആക്ട് പ്രകാരം കേസ് എടുത്തത്. സമൂഹ മാധ്യമത്തിലൂടെ അതിജീവിതയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതിനാണ് കേസ്.

Rahuleswer

Next TV

Related Stories
കൊട്ടിയൂർ വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാറും ഇന്റർവ്യൂയും ഡിസംബർ നാലിന്

Dec 2, 2025 08:48 AM

കൊട്ടിയൂർ വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാറും ഇന്റർവ്യൂയും ഡിസംബർ നാലിന്

കൊട്ടിയൂർ വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാറും ഇന്റർവ്യൂയും ഡിസംബർ...

Read More >>
തെറ്റുവഴി കരിമ്പോയിൽ ഭാഗത്ത്‌ പുലിയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ

Dec 2, 2025 07:08 AM

തെറ്റുവഴി കരിമ്പോയിൽ ഭാഗത്ത്‌ പുലിയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ

തെറ്റുവഴി കരിമ്പോയിൽ ഭാഗത്ത്‌ പുലിയുടെ കാൽപാടുകൾ കണ്ടതായി...

Read More >>
കൂട്ടുപുഴയിൽ നിന്ന് വീണ്ടും എം ഡി എം എ പിടികൂടി

Dec 2, 2025 05:29 AM

കൂട്ടുപുഴയിൽ നിന്ന് വീണ്ടും എം ഡി എം എ പിടികൂടി

കൂട്ടുപുഴയിൽ നിന്ന് വീണ്ടും mdma...

Read More >>
ബി സി സി പി എൻ കോഴ്സ്

Dec 2, 2025 05:25 AM

ബി സി സി പി എൻ കോഴ്സ്

ബി സി സി പി എൻ...

Read More >>
ഡിസംബറിലെ കറണ്ട് ബില്ലിൽ വരുന്നത് വലിയ മാറ്റം! കെഎസ്ഇബിയിൽ നിന്നും ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത

Dec 2, 2025 05:20 AM

ഡിസംബറിലെ കറണ്ട് ബില്ലിൽ വരുന്നത് വലിയ മാറ്റം! കെഎസ്ഇബിയിൽ നിന്നും ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത

ഡിസംബറിലെ കറണ്ട് ബില്ലിൽ വരുന്നത് വലിയ മാറ്റം! കെഎസ്ഇബിയിൽ നിന്നും ഉപഭോക്താക്കൾക്ക് ആശ്വാസ...

Read More >>
ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വിതരണം ചെയ്തു

Dec 1, 2025 09:53 PM

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വിതരണം ചെയ്തു

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വിതരണം...

Read More >>
Top Stories

News Roundup