തടവുപുള്ളി കണ്ണൂർ ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു; മരിച്ചത് ഭാര്യയെ കൊന്ന കേസിലെ പ്രതി.

തടവുപുള്ളി കണ്ണൂർ ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു; മരിച്ചത് ഭാര്യയെ കൊന്ന കേസിലെ പ്രതി.
Dec 2, 2025 10:24 AM | By sukanya

കണ്ണൂർ : ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (44) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോെടയാണ് കഴുത്തറുത്തത്. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറുത്തത്. മുറിവിൽ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഴ് മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുവന്നത്. ഇതിനുമുൻപ് രണ്ട് തവണ ഇയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. തുടർച്ചയായി കൗൺസിലിങ് കൊടുത്തുവരികയായിരുന്നു. മികച്ച ചിത്രകാരനായിരുന്ന ജിൽസന്റെ ചിത്രപ്രദശനം നടത്താനൊരുങ്ങവെയാണ് ആത്മഹത്യ. സിസിടിവി ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും ജയിൽ അധികൃതർ പറഞ്ഞു.

Kannurjail

Next TV

Related Stories
കാനത്തില്‍ ജമീല എംഎല്‍എയുടെ ഖബറടക്കം ഇന്ന്; കൊയിലാണ്ടി ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും

Dec 2, 2025 10:34 AM

കാനത്തില്‍ ജമീല എംഎല്‍എയുടെ ഖബറടക്കം ഇന്ന്; കൊയിലാണ്ടി ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും

കാനത്തില്‍ ജമീല എംഎല്‍എയുടെ ഖബറടക്കം ഇന്ന്; കൊയിലാണ്ടി ടൗണില്‍ ഹര്‍ത്താല്‍...

Read More >>
കേളകം പൊയ്യമലയിൽ വീണ്ടും കടുവ:  പോത്തിനെ കൊന്നുതിന്നു

Dec 2, 2025 10:16 AM

കേളകം പൊയ്യമലയിൽ വീണ്ടും കടുവ: പോത്തിനെ കൊന്നുതിന്നു

കേളകം പൊയ്യമലയിൽ വീണ്ടും കടുവ: പോത്തിനെ കൊന്നുതിന്നു...

Read More >>
രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍

Dec 2, 2025 09:56 AM

രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍

രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍; ഭക്ഷണം വേണ്ടെന്ന് അധികൃതരെ...

Read More >>
കൊട്ടിയൂർ വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാറും ഇന്റർവ്യൂയും ഡിസംബർ നാലിന്

Dec 2, 2025 08:48 AM

കൊട്ടിയൂർ വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാറും ഇന്റർവ്യൂയും ഡിസംബർ നാലിന്

കൊട്ടിയൂർ വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാറും ഇന്റർവ്യൂയും ഡിസംബർ...

Read More >>
തെറ്റുവഴി കരിമ്പോയിൽ ഭാഗത്ത്‌ പുലിയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ

Dec 2, 2025 07:08 AM

തെറ്റുവഴി കരിമ്പോയിൽ ഭാഗത്ത്‌ പുലിയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ

തെറ്റുവഴി കരിമ്പോയിൽ ഭാഗത്ത്‌ പുലിയുടെ കാൽപാടുകൾ കണ്ടതായി...

Read More >>
കൂട്ടുപുഴയിൽ നിന്ന് വീണ്ടും എം ഡി എം എ പിടികൂടി

Dec 2, 2025 05:29 AM

കൂട്ടുപുഴയിൽ നിന്ന് വീണ്ടും എം ഡി എം എ പിടികൂടി

കൂട്ടുപുഴയിൽ നിന്ന് വീണ്ടും mdma...

Read More >>
Top Stories

News Roundup