കൊല്ലത്ത് മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു.

കൊല്ലത്ത് മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു.
Dec 7, 2025 07:35 AM | By sukanya

കൊല്ലം:  കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു. പത്തിലധികം ബോട്ടുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്.

ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് തീ അണക്കാൻ ശ്രമം തുടരുന്നു. ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ആളാപായമില്ല. ഡീസൽ ടാങ്കുകൾക്ക് തീ പിടിച്ചതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടി.

പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സമീപമുള്ള ബോട്ടുകളിൽ ചിലത് അഴിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 

Kollam

Next TV

Related Stories
ഗോവയിൽ റെസ്റ്റോറന്റിൽ വൻ തീപിടുത്തം; 23 പേർ മരിച്ചു

Dec 7, 2025 08:28 AM

ഗോവയിൽ റെസ്റ്റോറന്റിൽ വൻ തീപിടുത്തം; 23 പേർ മരിച്ചു

ഗോവയിൽ റെസ്റ്റോറന്റിൽ വൻ തീപിടുത്തം; 23 പേർ...

Read More >>
എൽഡിഎഫ് പേരാവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നടത്തി.

Dec 7, 2025 08:23 AM

എൽഡിഎഫ് പേരാവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നടത്തി.

എൽഡിഎഫ് പേരാവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി...

Read More >>
തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്;പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Dec 7, 2025 08:18 AM

തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്;പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്;പരസ്യ പ്രചാരണം ഇന്ന്...

Read More >>
ആറളം പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Dec 7, 2025 07:07 AM

ആറളം പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ആറളം പുഴയിൽ വയോധികനെ മരിച്ച നിലയിൽ...

Read More >>
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  രാഹുൽ ഈശ്വറിന് ജാമ്യം  ഇല്ല

Dec 6, 2025 07:19 PM

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യം ഇല്ല

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുൽ ഈശ്വറിന് ജാമ്യം ...

Read More >>
'വാക്ക് ഫോർ പീപ്പിൾ' ജനകീയ നടത്തവുമായി യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി

Dec 6, 2025 05:16 PM

'വാക്ക് ഫോർ പീപ്പിൾ' ജനകീയ നടത്തവുമായി യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി

'വാക്ക് ഫോർ പീപ്പിൾ' ജനകീയ നടത്തവുമായി യു.ഡി.എഫ് കേളകം പഞ്ചായത്ത്...

Read More >>
Top Stories

News Roundup

Entertainment News