പേരാവൂർ: കരുത്തുറ്റ വികസനത്തിന് കരുതലാവാൻ എൽഡിഎഫ് പേരാവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നടത്തി.
സി.പി.ഐ ജില്ലാ എസ്‌സിക്യൂട്ടീവ് അംഗം വി കെ സുരേഷ്ബാബു ഉദ്ഘാടനം ചെയിതു. സിപിഐ മുതിർന്ന നേതാവ് വി.എം പത്മനാഭൻ അധ്യക്ഷനായി.സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അഫ്‌സൽ,സി.പി.ഐ.എംപേരാവൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.രാഗിലാഷ്,കെ. സുധാകരൻ,ആർ.ജെ.ഡി നേതാക്കളായ സി.വി.എംവിജയൻ,ഇബ്രാഹിം,കേരളകോൺഗ്രസ് (മാണി) സംസ്ഥാന കമ്മിറ്റി അംഗം ജോർജ് ഓരത്തോൻ ,കേരളകോൺഗ്രസ് (ബി )നേതാക്കളായ ജോർജ് മാത്യു,ബേബി സുരേഷ്,തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പേരാവൂർ ഡിവിഷൻസ്ഥാനാർത്ഥി നവ്യസുരേഷ്,കൊട്ടിയൂർ ഡിവിഷൻ സ്ഥാനാർത്ഥി എം. എ ആൻ്റെണി മാസ്റ്റർ,പേരാവൂർ ബ്ലോക്ക് തുണ്ടി ഡിവിഷൻ സ്ഥാനാർത്ഥി നജ്മത്ത് ഉമ്മർ,കാക്കയങ്ങാട് ഡിവിഷൻ സ്ഥാനാർത്ഥി ജിജിജോയ്,പേരാവൂർ ഡിവിഷൻ സ്ഥാനാർത്ഥി ഷിജിത്ത് വായന്നൂർ,പേരാവൂർ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ശാനി ശശീന്ദ്രൻ,സി. എം മുഷറഫ്,സുനിഷ രജേഷ്,മുഹമ്മദ് മുസ്താഫ,എം.എസ് രാഖിമോൾ,ഷീബ ഗോപിനാഥ്,നാരായണൻ കുഞ്ഞികണ്ണോത്ത്,റാണിടോമി,പ്രമീള സുരേഷ്,അജിത കുഞ്ഞിംവീട്,സി.യമുന,കെ. എ രജീഷ്,കെ.പി അബ്ദുൾറഷീദ്,നിഷ ബാലകൃഷ്ണൻ,കെ.ജെ ജോയ്ക്കുട്ടി,രാധികജോസ്തുടങ്ങിയവർ പങ്കെടുത്തു.
Peravoor

_(8).jpeg)



_(8).jpeg)

_(8).jpeg)



_(8).jpeg)


























