സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിൻ്റെ കീഴിൽ ഇരിട്ടിയിൽ പ്രവർത്തി ക്കുന്ന എസ്ആർസി കോളേജ് സെന്ററിൽ 2026 ജനുവരി ബാച്ചിലേക്ക് കൗൺസലിങ് സൈക്കോളജി കോഴ്സുകളി ലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആറുമാസ സർട്ടിഫിക്കറ്റ് കോഴ്സും ഒരുവർഷ ഡി പ്ലോമ കോഴ്സുമാണ്. ഓഫ് ലൈൻ കോഴ്സുകൾ ഞായറാഴ്‌ച മാത്രമായിരിക്കും. വിവ രങ്ങൾക്ക്: 9400751874, 9656445010, 9074626225.
Applynow













_(8).jpeg)




.jpeg)


















