മലപ്പുറത്ത്‌ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറത്ത്‌ സ്ഥാനാർഥി  കുഴഞ്ഞുവീണു മരിച്ചു
Dec 8, 2025 09:42 AM | By sukanya

മലപ്പുറം: എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന (52) ആണ് മരിച്ചത്.രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് ചോദിക്കാനായി വീടുകളിലും കുടുംബയോഗങ്ങളിലും സ്ഥാനാർഥി സജീവമായി പങ്കെടുത്തിരുന്നു. രാത്രി 11.15 ഓടെയാണ് ഹസീന വീട്ടിൽ കുഴഞ്ഞുവീണത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Malappuram

Next TV

Related Stories
കണ്ണൂർ പഴയങ്ങാടിയിൽ എൽഡിഎഫ് - യുഡിഎഫ് സംഘർഷം

Dec 9, 2025 07:53 PM

കണ്ണൂർ പഴയങ്ങാടിയിൽ എൽഡിഎഫ് - യുഡിഎഫ് സംഘർഷം

കണ്ണൂർ പഴയങ്ങാടിയിൽ എൽഡിഎഫ് - യുഡിഎഫ്...

Read More >>
‘ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല; പോളിംഗ് ശതമാനം വർധിക്കുന്നത് നല്ലത്’; വെള്ളാപ്പള്ളി നടേശൻ

Dec 9, 2025 05:11 PM

‘ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല; പോളിംഗ് ശതമാനം വർധിക്കുന്നത് നല്ലത്’; വെള്ളാപ്പള്ളി നടേശൻ

‘ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല; പോളിംഗ് ശതമാനം വർധിക്കുന്നത് നല്ലത്’; വെള്ളാപ്പള്ളി...

Read More >>
‘തിരുവനന്തപുരം തിലകമണിയും, ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും’; തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് സുരേഷ് ഗോപി

Dec 9, 2025 04:48 PM

‘തിരുവനന്തപുരം തിലകമണിയും, ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും’; തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് സുരേഷ് ഗോപി

‘തിരുവനന്തപുരം തിലകമണിയും, ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും’; തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് സുരേഷ്...

Read More >>
‘അടൂർ പ്രകാശ് തിരുത്തണം; വ്യക്തിപരമായ അഭിപ്രായം പറയാൻ പാടില്ല’; രാജ്മോഹൻ ഉണ്ണിത്താൻ

Dec 9, 2025 04:18 PM

‘അടൂർ പ്രകാശ് തിരുത്തണം; വ്യക്തിപരമായ അഭിപ്രായം പറയാൻ പാടില്ല’; രാജ്മോഹൻ ഉണ്ണിത്താൻ

‘അടൂർ പ്രകാശ് തിരുത്തണം; വ്യക്തിപരമായ അഭിപ്രായം പറയാൻ പാടില്ല’; രാജ്മോഹൻ...

Read More >>
ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാണ്, ബിജെപി സംസ്ഥാനത്ത് ക്ഷീണിച്ചു കൊണ്ടിരിക്കുന്നു: എ കെ ആന്റണി

Dec 9, 2025 03:33 PM

ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാണ്, ബിജെപി സംസ്ഥാനത്ത് ക്ഷീണിച്ചു കൊണ്ടിരിക്കുന്നു: എ കെ ആന്റണി

ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാണ്, ബിജെപി സംസ്ഥാനത്ത് ക്ഷീണിച്ചു കൊണ്ടിരിക്കുന്നു: എ കെ...

Read More >>
നീതി കിട്ടിയില്ല, അതിജീവിതയ്‌ക്കൊപ്പം’; വിവാദത്തിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്

Dec 9, 2025 03:00 PM

നീതി കിട്ടിയില്ല, അതിജീവിതയ്‌ക്കൊപ്പം’; വിവാദത്തിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്

നീതി കിട്ടിയില്ല, അതിജീവിതയ്‌ക്കൊപ്പം’; വിവാദത്തിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍...

Read More >>
Top Stories

News Roundup