കണ്ണൂർ: ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എ ബി നവീകരണത്തിന്റെ ഭാഗമായി കനാല്‍പാലം, പഞ്ചായത്ത് കിണര്‍, പുതുക്കുടി റോഡ്, പുറത്തീല്‍, വലിയന്നൂര്‍, അയങ്കി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ വൈദ്യുതി മുടങ്ങും.
Kseb










.jpeg)
























