ഇരിട്ടി :ഉളിയിൽ മജ്ലിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ജൂനിയർ റെഡ് ക്രോസ് സ്‌കാർഫിംഗ് ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മട്ടന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ നൗഷാദ് മൂപ്പൻ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.എം. അബ്ദുൽ ഖാദർ അധ്യക്ഷനായി ജെആർസി ഉപജില്ല കോർഡിനേറ്റർ കെ. റംല, അഡിമിനിസ്ട്രേറ്റർ സിറാജുദ്ദീൻ ബുഖാരി, എ.പി. ഉസ്മാൻ, റഫീക്ക് മദനി, ജെ ആർ സി കൗൺസിലർ ഇർഷാദ് എന്നിവർ പ്രസംഗിച്ചു
Iritty



.jpeg)






.jpeg)
























