രാഹുലിന് കുരുക്ക് മുറുകുന്നു; 23കാരിയുടെ പരാതിയിൽ കൂടുതൽ വകുപ്പുകൾ ചുമത്തും

രാഹുലിന് കുരുക്ക് മുറുകുന്നു; 23കാരിയുടെ പരാതിയിൽ കൂടുതൽ വകുപ്പുകൾ ചുമത്തും
Dec 9, 2025 08:34 AM | By sukanya

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കുരുക്ക് മുറുക്കാന്‍ അന്വേഷണ സംഘം. രാഹുലിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കും. 23കാരി നൽകിയ പരാതിയിലാണ് കൂടുതൽ വകുപ്പുകൾ ചുമത്തുക. ബലാത്സംഗ കുറ്റം നേരത്തെ ചുമത്തിയിരുന്നു. ഇതിന് പുറമെ പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും.

അതേസമയം, ഫെന്നിക്കെതിരെ ഉടൻ കേസെടുക്കില്ല. ഫെന്നി നൈയ്നാനെതിരെ യുവതിയുടെ മൊഴിയിൽ ഗുരുതര പരാമർശമില്ല. ഫെന്നി ഹോംസ്റ്റേയിലേയ്ക്ക് കൂട്ടി കൊണ്ടു പോയ കാർ ഓടിച്ചിരുന്നതെന്ന് മാത്രമാണ് യുവതിയുടെ മൊഴി. ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും.

കേസിൽ അതിജീവിത അന്വേഷണ സംഘത്തിന് നൽകിയ മൊഴി കോടതിയിൽ സമർപ്പിച്ചു. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് 23കാരിയുടെ മൊഴിയെടുത്തത്. രാഹുൽ ബന്ധം സ്ഥാപിച്ചത് വിവാഹ വാഗ്ദാനം നൽകിയാണെന്ന് യുവതി മൊഴി നല്‍കി.

Rahulmankoottam

Next TV

Related Stories
മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സ്

Dec 9, 2025 09:52 AM

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സ്

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍...

Read More >>
അഭിമുഖം 16 ന്

Dec 9, 2025 09:48 AM

അഭിമുഖം 16 ന്

അഭിമുഖം 16...

Read More >>
കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Dec 9, 2025 09:41 AM

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന്...

Read More >>
ഭിന്നശേഷി വാരാചരണം ബോധവൽക്കരണ ക്ലാസ് നടത്തി

Dec 9, 2025 06:03 AM

ഭിന്നശേഷി വാരാചരണം ബോധവൽക്കരണ ക്ലാസ് നടത്തി

ഭിന്നശേഷി വാരാചരണം ബോധവൽക്കരണ ക്ലാസ് നടത്തി...

Read More >>
ജൂനിയർ റെഡ് ക്രോസ് സ്‌കാർഫിംഗ് ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

Dec 9, 2025 06:01 AM

ജൂനിയർ റെഡ് ക്രോസ് സ്‌കാർഫിംഗ് ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

ജൂനിയർ റെഡ് ക്രോസ് സ്‌കാർഫിംഗ് ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും...

Read More >>
വൈദ്യുതി മുടങ്ങും

Dec 9, 2025 05:55 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories

News Roundup

Entertainment News