പേരാവൂർ: യുഡിഎഫ് നേതാവും പ്രവാസി ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ടുമായ തറാൽ ഹംസയുടെ ആകസ്‌മികമായ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് വൈകുന്നേരം പേരാവൂർ ടൗണിൽ നടത്താൻ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കിയതായി യുഡിഎഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
Peravoor







































