കണ്ണൂർ : കണ്ണൂരിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.ചെങ്ങളായി പെരിങ്കോന്ന് നോർത്തിലെ സതീഷ് കുമാർ (39) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
Kannur







































