കേരളത്തിലെ എസ്ഐആര്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി;

കേരളത്തിലെ എസ്ഐആര്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി;
Dec 9, 2025 01:36 PM | By sukanya

ദില്ലി: കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി നിർദ്ദേശപ്രകാരം എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം 18 വരെ കാത്തിരിക്കണമെന്നും കമ്മീഷൻ വാദിച്ചു.

എന്നാൽ, ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നൽകണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതംഗീകരിക്കാത്ത ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് രണ്ട് ദിവസത്തേക്ക് കൂടി നീട്ടാം എന്നറിയിക്കുകയായിരുന്നു. കേസ് ഡിസംബര്‍ 18ന് വീണ്ടും പരിഗണിക്കും. എസ്ഐആറുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ബിഎൽഒമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ബിഎൽഒമാർക്ക് സുരക്ഷ കിട്ടിയില്ലെങ്കിൽ അത് അരാജകത്വത്തിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. എസ്ഐറിന്‍റെ നിയമ സാധുതയിൽ ബീഹാറിലെ പ്രധാന കേസിലെ വിധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുമെന്നും കോടതി അറിയിച്ചു.

SIR in Kerala extended for two more days

Next TV

Related Stories
നീതി കിട്ടിയില്ല, അതിജീവിതയ്‌ക്കൊപ്പം’; വിവാദത്തിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്

Dec 9, 2025 03:00 PM

നീതി കിട്ടിയില്ല, അതിജീവിതയ്‌ക്കൊപ്പം’; വിവാദത്തിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്

നീതി കിട്ടിയില്ല, അതിജീവിതയ്‌ക്കൊപ്പം’; വിവാദത്തിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍...

Read More >>
കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ

Dec 9, 2025 02:52 PM

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ...

Read More >>
കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ

Dec 9, 2025 02:49 PM

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ...

Read More >>
‘കുറ്റവാളികളെയല്ലേ ശിക്ഷിച്ചത്, പുറത്തുനിന്ന് ആരെയെങ്കിലുമാണോ, മാധ്യമങ്ങള്‍ക്ക് നിരാശയുണ്ടല്ലേ?’; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരിച്ച് രഞ്ജി പണിക്കര്‍

Dec 9, 2025 02:37 PM

‘കുറ്റവാളികളെയല്ലേ ശിക്ഷിച്ചത്, പുറത്തുനിന്ന് ആരെയെങ്കിലുമാണോ, മാധ്യമങ്ങള്‍ക്ക് നിരാശയുണ്ടല്ലേ?’; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരിച്ച് രഞ്ജി പണിക്കര്‍

‘കുറ്റവാളികളെയല്ലേ ശിക്ഷിച്ചത്, പുറത്തുനിന്ന് ആരെയെങ്കിലുമാണോ, മാധ്യമങ്ങള്‍ക്ക് നിരാശയുണ്ടല്ലേ?’; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍...

Read More >>
വിജയ് തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കും: വിജയ്

Dec 9, 2025 02:16 PM

വിജയ് തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കും: വിജയ്

വിജയ് തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കും:...

Read More >>
ഇഡാഫെസ്റ്റ് 19 ന് കണ്ണൂരിൽ

Dec 9, 2025 02:08 PM

ഇഡാഫെസ്റ്റ് 19 ന് കണ്ണൂരിൽ

ഇഡാഫെസ്റ്റ് 19 ന്...

Read More >>
Top Stories

News Roundup