കണ്ണൂർ :കണ്ണൂർ പഴയങ്ങാടിയിൽ എൽഡിഎഫ് - യുഡിഎഫ് സംഘർഷം. പഴയങ്ങാടിയിൽ യു ഡി എഫ് കൊട്ടികലാശത്തിൽ യു ഡി എഫ് പ്രവർത്തകരെയും പ്രചാരണ വാഹനവും അക്രമിച്ചതായി യുഡിഎഫ് ആരോപണം.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മാടായി ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി മുബാസ് സി എച്ചിന് ആക്രമണത്തിൽ പരിക്ക് പറ്റി. മുബാസിനെ കണ്ണൂരിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.
Kannur







































