ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ അടക്കാത്തോട്ടിൽ നടത്തി

ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ അടക്കാത്തോട്ടിൽ നടത്തി
Feb 4, 2026 05:06 PM | By Remya Raveendran

കേളകം: ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കൈകോർക്കാം കോർണർ പി.ടി.എ അടയ്ക്കാത്തോട് മുള്ളുകാട്ടിൽ ജിനീഷിൻ്റെ ഭവനത്തിൽ നടത്തി.പി.ടി.എ പ്രസിഡണ്ട് എം.കെ. മനോജിൻ്റെ അദ്യക്ഷതയിൽ വാർഡ് മെമ്പർ ബിനു എടാൻ ഉൽഘാടനം നടത്തി. മുൻ ഹെഡ്‌മാസ്റ്റർ വി.വി ഗിരീഷ് കുമാർ സന്ദേശം നൽകി. ഹെഡ് മിസ്ട്രസ് എ.കെ. ബിന്ദു ,അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൻ മാസ്റ്റർ, മാധ്യമ പ്രവർത്തകൻ കെ.എം. അബ്ദുൾ അസീസ്, പ്രോഗ്രാം കൺകൺവീനർബിസ്‌ന ബെന്നി, എന്നിവർ സംസാരിച്ചു.തുടർന്ന് സ്കൂൾ വിദ്യാർഥികളുടെ വിവിധ പരിപാടികളും അവതരിപ്പിച്ചു.

Chettiyamparambaupspta

Next TV

Related Stories
ചെട്ടിയാംപറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി

Feb 4, 2026 05:48 PM

ചെട്ടിയാംപറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി

ചെട്ടിയാംപറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ്...

Read More >>
സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ് ചെന്നിത്തല

Feb 4, 2026 03:10 PM

സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ് ചെന്നിത്തല

സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ്...

Read More >>
ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6 ലേക്ക് മാറ്റി

Feb 4, 2026 02:43 PM

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6 ലേക്ക് മാറ്റി

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6 ലേക്ക്...

Read More >>
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; സംഭവം കൊല്ലത്ത്

Feb 4, 2026 02:27 PM

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; സംഭവം കൊല്ലത്ത്

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; സംഭവം...

Read More >>
വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം

Feb 4, 2026 02:18 PM

വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം

വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി

Feb 4, 2026 02:05 PM

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’:...

Read More >>
Top Stories

News Roundup

GCC News